Tag: Iran has found huge oil reserves
ഇറാനില്‍ വന്‍ എണ്ണ നിക്ഷേപം കണ്ടെത്തി
ഇറാനില്‍ വന്‍ എണ്ണ നിക്ഷേപം കണ്ടെത്തി. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ഖുസെസ്താനിലാണ് 2400 ചതുരശ്ര കിലോമീറ്ററില്‍ എണ്ണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. വെറും 80 മീറ്റര്‍ ആഴത്തിലാണ് മൊത്തം 5300 കോടി ബാരലുകളില്‍ നിറക്കാവുന്നത്ര എണ്ണ...