Tag: ips transffer
നിലപാടാണ് ശരി; ഐ എ എസ് ലോബിയുടെ നീക്കങ്ങള്പൊളിച്ച് പിണറായി സര്‍ക്കാര്‍.കമ്മീഷറേറ്റുകള് സ്ഥാപിച്ചു.
കൊച്ചി, തിരുവനന്തപുരം കമ്മീഷണറേറ്റുകളാണ് രൂപീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഐ.ജി വിജയ് സാഖറെ കമ്മീഷണറാകും തിരുവനന്തപുരത്ത് ഐ.ജി ദിനേന്ദ്ര കശ്യപ് ആണ് കമ്മീഷണര്‍. കൊച്ചിയില്‍ ഫിലിപ്പാണ് അഡീഷണല്‍ കമ്മീഷണര്‍.
കളക്ടര്‍മാരുടെ ചില അധികാരങ്ങള്‍കൂടി ഇനി കമ്മീഷണര്‍മാര്‍ക്ക് ലഭിക്കും....