Tag: IPL: Teams to Quarantine
ഐ.പി.എല്‍: ടീമുകള്‍ ക്വാരന്റൈനിലേക്ക്
മുംബൈ;ഐ.പി.എല്ലിന്റെ ആരോഗ്യ സുരക്ഷാ ചട്ടം (എസ്.ഒ.പി) ബി.സി.സി.ഐ പ്രഖ്യാപിച്ചതിനു പിന്നാലെ ടീമുകള്‍ ക്വാരന്റൈനിനും പരിശോധനക്കുമുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയിലാണ് പതിമൂന്നാമത് ഐ.പി.എല്‍ ടൂര്‍ണമെന്റ് അരങ്ങേറുക.
മുംബൈ...