Tag: IPL star
ഐപിഎൽ താരലേലം ഫെബ്രുവരി 11ന് നടക്കും
ഐപിഎൽ താരലേലം ഫെബ്രുവരി 11ന് നടക്കും. ഐപിഎൽ ഭരണസമിതി യോഗത്തിലാണ് താരലേലത്തിന്റെ തീയതി തീരുമാനിച്ചത്. ലേലത്തിന് മുന്‍പ് ടീമുകള്‍ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ഈ മാസം 21ന് മുന്‍പ് നൽകണം.
ഐപിഎല്ലിന്റെ വരും സീസണിലെ...