Tag: ipl betting
ഐപിഎല്‍ വാതുവയ്പ് എതിര്‍ത്ത യുവതിയെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്നു കൊലപ്പെടുത്തി
പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ഐപിഎല്‍ വാതുവയ്പ് എതിര്‍ത്ത യുവതിയെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്നു കൊലപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് അര്‍പിത ദാസ്ഗുപ്ത എന്ന യുവതി മാള്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. അബോധാവസ്ഥയിലായിരുന്ന ഇവരെ അയല്‍വാസികളാണ്...