Tag: IP Binu
ആ വാർത്തകൾക്കു പിന്നിൽ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ നടത്തിയ മനപൂർവ്വമായ വ്യക്തിഹത്യ; തനിക്കെതിരെ നടക്കുന്ന...
തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്ക് മറുപടിയുമായി സിപിഐഎം നേതാവ് ഐ പി ബിനു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ വ്യക്തിഹത്യ നടത്തുന്നത് ആരുടെ കുബുദ്ധിയാണെങ്കിലും അതിനെ അവഗണിക്കുകയാണെന്നും
സമീപ ദിവസങ്ങളിലെ ചില പത്രങ്ങളിൽ വന്ന ഒരു വാർത്തയാണ്...
അടിയന്തരാവസ്ഥയുടെ ഓർമ്മപ്പെടുത്തലുമായി സഖാവ് സേതു
കൊച്ചിൻ ഷീ മീഡിയയുടെ ബാനറിൽ അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി നവാഗതരായ ജിനേഷ് നന്ദനവും മഴയും സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് സഖാവ് സേതു. ചിത്രത്തിൽ ബിനീഷ് കോടിയേരി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവ എഴുത്തുകാരി റിയാ...
തിരുവനന്തപുരം കോർപ്പറേഷനിലെ വികസനപ്രവർത്തനം തടഞ്ഞ് സംഘർഷ ശ്രമവുമായി ആർഎസ്എസ്
തിരുവനന്തപുരം കോർപ്പറേഷനിലെ കുന്നുകുഴി വാർഡിൽ കോർപ്പറേഷൻ നടത്തുന്ന വികസനപ്രവർത്തനം തടഞ്ഞ് ആർഎസ്എസ്. വാർഡ് പ്രദേശത്ത് ഡ്രെയിനേജ്സംവിധാനത്തിന്റെ അഭാവത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാനായി എത്തിയ കോർപ്പറേഷൻ ജീവക്കാരെ തടഞ്ഞ് വെക്കുകയായിരുന്നു ആർഎസ്എസ് പ്രവർത്തകർ.
ഡ്രെെനേജ്...
കൗൺസിലറായാൽ ഇങ്ങനെ വേണം; കൊതുകിനെ തുരത്താൻ സ്വന്തം ഫോഗിങ് യന്ത്രവുമായി ഐ പി ബിനു
തിരുവനന്തപുരം കോർപ്പറേഷനിലെ കുന്നുകുഴി വാർഡ് കൗൺസിലറായ ഐ പി ബിനുവിനു സ്വന്തമായൊരു ഫോഗിങ് യന്ത്രം വാങ്ങി. കോർപ്പറേഷനിലെ ഫോഗിങ് യന്ത്രങ്ങൾ ഇടയ്ക്കിടെ പണിമുടക്കുന്നതാണ് കാരണം. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യന്ത്രം വാങ്ങിയത്. വാർഡിൽ മുഴുവൻ...