Tag: IOS
സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വാട്സ് ആപ്പ് അദൃശ്യമാകുന്നു.
ആന്‍ഡ്രോയിഡ്, ഐഓഎസ്, ബ്ലാക്ക്ബെറി, വിന്‍ഡോസ് ഒപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നാണ് വാട്സ്ആപ്പ് സേവനം നിര്‍ത്തലാക്കുന്നത്.
വിന്‍ഡോസ് ഫോണ്‍ 8.0 യേക്കാള്‍ പഴയ ഫോണുകളില്‍, ഐഫോണ്‍ 3ജിഎസ്/ ഐഓഎസ് 6,...