Tag: investment
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് ; 25 കേസുകളിലെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി...
എംഎല്‍എ എം.സി. കമറുദ്ദീന് പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ 25 കേസുകളിലെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഹൊസ്ദുര്‍ഗ് കോടതി 24 കേസിലും കാസര്‍ഗോഡ് കോടതി ഒരു കേസിലുമാണ് വിധി പറയുക....