Tag: investigative report
അന്വേഷണാത്മക റിപ്പോർട്ടിനുള്ള നിയമസഭയുടെ അവാർഡ് പി എസ് റംഷാദിന്
മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള നിയമസഭയുടെ ഇ കെ നായനാർ പുരസ്കാരം സമകാലിക മലയാളം വാരിക പത്രാധിപസമിതി അംഗം പി എസ് റംഷാദിന്. മുസ്ലിം ആൺകുട്ടികൾ പഠിച്ച് മതിയായോ എന്ന അന്വേഷണാത്മക വാർത്തക്കാണ് പുരസ്കാരം....