Tag: Investigation in pulvama blast
സുരക്ഷ വീഴ്ച സംഭവിച്ച ഉണ്ടായിട്ടുണ്ടോയെന്ന് എന്എസ്ജിയും , എന്‍ഐഎയും അന്വേഷണം തുടങ്ങി
പുല്‍വാമയില്‍ ജയ്ഷ് ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റേയും ടീമുകള്‍ കശ്മീരിലെത്തി. സുരക്ഷാ വീഴ്ചകളെക്കുറിച്ച് സംഘം വിശദമായി പഠിക്കും. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ...