Tag: intuc terror
കൊല്ലത്ത് സിഐടിയു തൊഴിലാളികൾക്ക് നേരെ ഐഎൻടിയുസി വധശ്രമം
അഞ്ചൽ: കൊല്ലം കുളത്തുപ്പുഴയിൽ സിഐടിയു തൊഴിലാളികളെ ഐഎൻടിയുസി സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ആർപിഎൽ ആയിരനല്ലൂർ എസ്റ്റേറ്റിലായിരുന്നു ഐഎൻടിയുസി അക്രമം. എട്ടാം ബ്ലോക്കിലെ സിഐടിയു തൊഴിലാളികളായ കുമാർ, വിജയൻ എന്നിവർക്ക് നേരെയാണ് അക്രമമുണ്ടായത്. കുമാറിന്റെ...