Tag: intuc leader o m george
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഐഎന്‍ടിയുസി നേതാവ് അറസ്റ്റില്‍
വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി നേതാവ് അറസ്റ്റില്‍. കഴിഞ്ഞ 24 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു.
കേസില്‍ പ്രതിയായ മുന്‍ ഡിസിസി സെക്രട്ടറി ഒ.എം.ജോര്‍ജിനെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക്...