Tag: intolerable
കാഞ്ഞങ്ങാട് കൊലപാതകം ; തിരിച്ചടി സഹിക്കാനാകാത്ത മുസ്ലീംലീഗ് അക്രമത്തിലേക്ക് നീങ്ങുന്നുവെന്ന് സിപിഐ എം
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുറഹ്മാനെ മുസ്ലീം ലീഗുകാര്‍ കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിച്ച് സിപിഐ എം.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലീംലീഗ് അക്രമത്തിലേക്ക് നീങ്ങുകയാണെന്നും പരമ്പരാഗത ശക്തിമേഖയില്‍...