Tag: interpole
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്: ഇന്റര്‍പോളിന് കേരളാ പൊലീസ് കത്ത് നല്കി
സെനഗലില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരി പ്രതിയായ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ സംസ്ഥാന പൊലീസ് ഇന്റര്‍പോളിന് കത്ത് നല്കി. സി ബി ഐ മുഖേനാണ് കത്ത് നല്‍കിയത്. രവി പൂജാരിയെ...