Tag: interogation
കൂസലില്ലാതെ ഷാനു ചാക്കോ, ചോദ്യം ചെയ്യൽ തുടരുന്നു
കൂസലില്ല, പശ്ചാത്താപവുമില്ല- സ്വന്തം സഹോദരിയെ വിധവയാക്കുകയും മാതാ പിതാക്കളെ കൊലക്കേസ് പ്രതികളാക്കുകയും ഒരു നാടിനെയാകെ കണ്ണീരണിയിക്കുകയും ചെയ്ത ക്രൂര കൊലപാതകത്തിൽ തരിമ്പും പതറാതെ മുഖ്യപ്രതി ഷാനു ചാക്കോ സംസാരിക്കുന്ന ചിത്രമാണ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ആസൂത്രിതമാണ്...