Tag: internet banking
ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ പുതിയ മാർഗ്ഗ നിർദ്ദേശവുമായി എസ്ബിഐ
ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ലഭിക്കുന്നതിന് ഇനി മുതല്‍ മൊബൈല്‍ നമ്പര്‍ തങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് എസ്ബിഐ. അല്ലാത്തവർക്ക് ഡിസംബര്‍ ഒന്നുമുതല്‍ സേവനം ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
വൈബ്സൈറ്റിലൂടെയാണ് എസ്ബിഐയുടെ മുന്നറിപ്പ്....