Tag: international Olympics committee
ഒളിംപിക്സിൽ ഇനിമുതൽ ഉത്തര കൊറിയയും
ജപ്പാനിലും ചൈനയിലും വരാനിരിക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ ഉത്തര കൊറിയയും പങ്കെടുക്കുമെന്ന് ഒളിംപിക്സ് കമ്മിറ്റി മേധാവിയായ തോമസ് ബാച്ച്. കഴിഞ്ഞ ശനിയാഴ്ച പ്യോങ്യാങ്കിൽ വെച്ച് കിം ജോംഗ്-ഉന്നുമായി സംസാരിച്ച ശേഷമാണു അദ്ദേഹം ഈ കാര്യം...