Tag: international drugs deals
നടി ലീന മരിയ പോൾ വീണ്ടും മൊഴി നൽകി
കൊച്ചിയിൽ ബ്യൂട്ടിസലൂൺ വെടിവയ്പ് കേസിൽ സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോൾ വീണ്ടും പൊലീസിന് മുന്നിൽ ഹാജരായി മൊഴിനൽകി. അഭിഭാഷകന്റെ വീട്ടിൽവച്ച് അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. മൂന്നാഴ്ച്ച മുൻപ്...