Tag: internationa news
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലക്ക് മറികടന്നു’; ശബരിമല ദര്‍ശനം അന്തര്‍ദേശീയമാധ്യമങ്ങളിലും വാര്‍ത്ത
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയ സംഭവം അന്തര്‍ദേശീയമാധ്യമങ്ങളിലും വലിയ വാര്‍ത്ത.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടര്‍, ബിബിസി എന്നിവര്‍ നല്ല പ്രാധാന്യത്തോടെയാണ് വാര്‍ത്ത കൈകാര്യം ചെയ്തത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലക്ക് സ്ത്രീകള്‍...