Tag: interfaith marriages
‘ലവ് ജിഹാദ്’ ബിജെപിയെ പൊളിച്ചടുക്കി ഭൂപേഷ് ബാഗേല്‍
ബിജെപി കുടുംബങ്ങളിലെ മിശ്രവിവാഹം 'ലൗ ജിഹാദി'ന്റെ പരിധിയില്‍ വരുമോയെന്ന് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, കർണാടക എന്നി സംസ്ഥാനങ്ങളിൽ 'ലവ് ജിഹാദ്' എന്നാരോപിച്ച്, മിശ്രവിവാഹങ്ങളെ...