Tag: Interesting to see Kim on the Korean border: Trump
കൊറിയന്‍ അതിര്‍ത്തിയില്‍ വെച്ച് കിമ്മിനെ കാണാന്‍ താത്പര്യമുണ്ട്: ട്രംപ്
ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിനിടെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കൊറിയന്‍ അതിര്‍ത്തിയില്‍ വെച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇരുകൊറിയകളുടെയും അതിര്‍ത്തിയിലെ സൈനികരഹിത മേഖലയില്‍ വെച്ച് കിമ്മിനെ കാണാന്‍ താത്പര്യമുണ്ടെന്ന് ട്രംപ്...