Tag: Interest deduction till 31st August
പലിശയിളവ് ആനുകൂല്യം ഓഗസ്റ്റ് 31 വരെ
കാർഷികവായ്പകൾക്കുള്ള പലിശസബ്സിഡിയും കൃത്യമായ തിരിച്ചടവിനുള്ള ആനുകൂല്യവും ഓഗസ്റ്റ് 31 വരെ നീട്ടിക്കൊണ്ട് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഉത്തരവ്. സ്വർണപ്പണയ കാർഷികവായ്പയെടുത്തവർക്കും ഇതിന്റെ ഫലമായി പലിശയിളവിന്റെ ആനുകൂല്യം ലഭിക്കും. മിക്ക ബാങ്കുകളും ഇതിനനുസരിച്ച് നടപടികൾ...