Tag: Intercity Trains
ഇന്റര്‍സിറ്റി ട്രെയിനുകളും സ്വകാര്യമേഖലയ്ക്ക്
ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനുകളുടെ നടത്തിപ്പുചുമതല സ്വകാര്യമേഖലയ്ക്ക് അനുവദിക്കാനൊരുങ്ങി റെയില്‍വേ. എറണാകുളം---തിരുവനന്തപുരം പാതയിലടക്കം രാജ്യത്തെ 14 ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനുകളുടെ നടത്തിപ്പുചുമതല സ്വകാര്യമേഖലയ്ക്ക് നല്‍കാമെന്ന നിര്‍ദേശം റെയില്‍വേ ബോര്‍ഡ് മുന്നോട്ടുവച്ചു. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍...