Tag: Inter-state private buses on strike Attempt to pressure the government
അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം ഇന്ന് മുതല്‍; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം
കല്ലട ബസിന് നേരെയുണ്ടായ നടപടികള്‍ക്ക് പിന്നാലെ സര്‍ക്കാരിനെയും പൊതുജനത്തെയും വെല്ലുവിളിച്ച് അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ മനപൂര്‍വം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം ബസുകള്‍...