Tag: inter-caste marriage
മിശ്രവിവാഹം: പഞ്ചായത്ത് അംഗത്തിനെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നു പുറത്താക്കി കോൺഗ്രസ് മണ്ഡലം കമ്മറ്റി
തൃശ്ശൂർ: വാർഡ് മെമ്പർക്ക് മിശ്രവിവാഹം ചെയ്യാമോ? മെമ്പർ കോൺഗ്രസുകാരനാണെങ്കിൽ സൂക്ഷിച്ചുവേണം. ഇല്ലെങ്കിൽ ഇക്കാലത്തെ മുഖ്യപ്രചാരണോപാധിയായ വാട്സ് ആപ്പിൽ നിന്നു സാമൂഹ്യബഹിഷ്കരണം ഫലം!
പാറളം ഗ്രാമപഞ്ചായത്തംഗം നിഖിൽ പള്ളിപ്പുറമാണ്, കോൺഗ്രസ് പ്രവർത്തകന്റെ മകളെ പ്രേമിച്ചു വിവാഹം...