Tag: intellectuals
ബുദ്ധിജീവികൾ ദേശദ്രോഹികൾ; ആഭ്യന്തര മന്ത്രിയായാൽ അവരെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടും: ബിജെപി എംഎൽഎ
വീണ്ടും വിവാദ പ്രസംഗവുമായി ബിജെപി എംഎൽഎ. ഇന്നലെ തന്റെ മണ്ഡലമായ വിജയപുരിൽ നടന്ന "കാർഗിൽ വിജയ് ദിവാസ്" എന്ന പരുപാടിയിൽ പ്രസംഗിക്കവെയാണ് മുൻ യൂണിയൻ മന്ത്രിയും മുതിർന്ന ബിജെപി എംഎൽഎയുമായ ഭസൻഗൗഡ പാട്ടിൽ...