Tag: inteligence
കരിപ്പുര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 1.8 കിലോ സ്വര്‍ണം പിടികൂടി
കരിപ്പുര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. എയര്‍ ഇന്റലിജന്‍സ് യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയില്‍ 1.8 കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും വന്ന യാത്രക്കാരനിൽ നിന്നും 194 ഗ്രാം സ്വര്‍ണം...
പി സി ജോർജ്ജിനെ അധോലോക നായകൻ രവി പൂജാരി ആറ് തവണ വിളിച്ചുവെന്ന് ഇന്റലിജൻസ്
പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജിനെ അധോലോക നായകൻ രവി പൂജാരി ആറ് തവണ വിളിച്ചുവെന്ന് ഇന്റലിജൻസ് ബ്യൂറോ. ഇന്റലിജൻസ് ബ്യൂറോ ശേഖരിച്ച കോൾ രേഖകളിൽ പി സി ജോർജ്ജിന്റെ നമ്പറും ഉൾപ്പെട്ടിട്ടുണ്ട്....
വനിതാ മതിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ സംഘപരിവാര്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്...
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളത്.
മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പോലീസ്...