Tag: insurance
കെ.എം.ബഷീറിന്റെ കുടുംബത്തെ സഹായിക്കും; മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാക്കും: മുഖ്യമന്ത്രി
വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിന്റെ കുടുംബത്തെ സഹായിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ ഇക്കാര്യം വന്നില്ല. വരും ദിവസങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയനുമായി...