Tag: instagram photo
വൈറൽ ആയി നമിതയുടെ ഫോട്ടോ ; ദിലീപിന്റെ മകളും നാദിർഷയുടെ മകളും ചിത്രത്തിൽ
കഴിഞ്ഞ ദിവസം നടി നമിത പ്രമോദ് ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. കൂട്ടുകാരികൾ മറ്റാരുമല്ല, ഒരാൾ നാദിർഷയുടെ മകൾ ആയിഷയും മറ്റേയാൾ ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകൾ മീനാക്ഷിയുമാണ്. എന്നാൽ ചിത്രത്തിൽ ഫോട്ടോ...