Tag: instagram introducing new flaging feature
ഇന്‍സ്റ്റാഗ്രാമില്‍ ഫ്ലാഗിങ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഫെയ്സ്ബുക്ക്; തെറ്റായ പ്രചാരണം തടയാന്‍ ഈ ഫീച്ചര്‍ സഹായകമാകും
ഫോട്ടോ സ്ട്രീമിങ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഫ്ലാഗിങ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഫെയ്സ്ബുക്ക്. വസ്തുതാപരമായ ഉള്ളടക്കങ്ങളുടെ പ്രചാരണം തടയാന്‍ ഈ ഫീച്ചര്‍ സഹായകമാകും. അമേരിക്കയില്‍ ആദ്യമായി എത്തുന്ന ഈ ഫീച്ചര്‍ പിന്നീട് മറ്റ്...