Tag: instagram added gif feature
സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ജിഫ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത. ഇനി മുതൽ ഡയറക്ട് മെസേജ് അയക്കുന്നതിലൂടെ ജിഫ് കൂടി അയയ്ക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക.
ട്രന്‍ഡിംഗ് ആയ ജിഫുകള്‍ സെര്‍ച്ച് ചെയ്യുന്ന ഇന്‍സ്റ്റഗ്രാം...