Tag: insta photo
കുഞ്ചാക്കോ ബോബന്റെയും മകൻ ഇസയുടെയും പുഞ്ചിരിതൂവുന്ന ഫോട്ടോ ഏറ്റെടുത്തു ആരാധകർ; ഫോട്ടോ വൈറൽ ആയി
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയക്കും ചാക്കോച്ചനും ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രം ചാക്കോച്ചന് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കൈകളിൽ പുഞ്ചിരി...