Tag: inspection
കോവിഡ്-19 പരിശോധന മാർഗനിർദേശങ്ങൾ പുതുക്കി
സംസ്ഥാനത്തെ കോവിഡ്-19 പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ഇറക്കിയ കോവിഡ് പരിശോധനാ മാർഗ നിർദേശങ്ങൾക്ക് അനുബന്ധമായാണ് ചിലത് കൂട്ടിച്ചേർത്ത് പുതുക്കിയത്....
അരിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും : മുഖ്യമന്ത്രി
അരിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും. പൊടിയരിയുടെ ഗുണനിലവാരമില്ലായ്മ, വില വ്യത്യാസം, തൂക്കക്കുറവ് മുതലായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഭക്ഷ്യവകുപ്പ് മന്ത്രി...