Tag: insight
ആറുമാസം സ്റ്റോപ്പില്ലാത്ത യാത്ര; ഇൻസൈറ്റ് നവംബറിൽ ചൊവ്വയിൽ ഇറങ്ങും
ചൊവ്വയുടെ ഹൃദയമിടിപ്പറിയാൻ കലിഫോർണിയയിലെ വാൻഡൻബെർഗ് എയർഫോഴ്സ് കേന്ദ്രത്തിൽ നിന്ന് മൂടൽ മഞ്ഞിനെ വകഞ്ഞുമാറ്റി നാസയുടെ പുതിയ പേടകം ഇൻസൈറ്റ് യാത്രയായി. അറ്റ്ലസ് 5 റോക്കറ്റിൽ ആറുമാസത്തെ യാത്ര പിന്നിട്ട്...