Tag: inquiry
അസിസ്റ്റന്റ് കമ്മിഷണറുമായി വാക്ക് തർക്കത്തിന് പിന്നാലെ സിഐ കാണാതെയായ സംഭവം; അന്വേഷണം ശക്തമാക്കി
എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. പാലാരിവട്ടം സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷിക്കുന്നത്. അതേസമയം ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ പ്രശ്നങ്ങളുണ്ടെന്ന സിഐ നവാസിന്റെ ഭാര്യയുടെ പരാതിയില്‍...