Tag: Innocent MP
ഓരോ മേഖലയിലേയും വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഇന്നസെന്റ് എംപി; നന്ദി അറിയിച്ച് ചാലക്കുടിക്കാര്‍
കൊച്ചി: ചാലക്കുടിയിൽ ചുമതലയേറ്റെടുത്ത് നാല് വർഷമാകവേ മണ്ഡലത്തിൽ നടത്തിയ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ട് ഇന്നസെന്റിന്റെ ഫേസ്ബുക് പോസ്റ്റ്. എംപി ആയശേഷം ഓരോ മേഖലയിലും നടത്തിയ പദ്ധതികളും വികസനങ്ങളുമാണ് ഇന്നസെന്റ് വിശദീകരിക്കുന്നത്. പ്രധാനപ്പെട്ട...