Tag: INL
അയൂഫിനെ കൊന്നത് ഒറ്റ വെട്ടിന്, കൊലപാതകം ആസൂത്രിതം, കാഞ്ഞങ്ങാട്ട് അഴിഞ്ഞാടി ലീഗുകാർ, നഗരത്തിൽ ഹർത്താൽ
കല്ലൂരാവി മുണ്ടത്തോട് ഡിവൈഎഫ്ഐ പ്രവർത്തകൻ അയൂഫിനെ ലീഗുകാർ കൊന്നത് ഒറ്റ വെട്ടിനു. കഴുത്തിനേറ്റ ഒറ്റ വെട്ടിനാണ് അയൂഫ്വെ മരിച്ചതെന്ന് കാഞ്ഞങ്ങാട്ടെ സ്വകര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
കഴുത്തിൻ്റെ വലതുഭാഗത്തുണ്ടായ മാരകമായ വെട്ടാണ് മരണകാരണം.ഗർഭിണിയായ ഭാര്യയ്ക്ക്...
കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ പ്രവർത്തകനെ ലീഗുകാർ വെട്ടിക്കൊന്നു, കൊലപാതകം ലീഗുകാർ വീട് കയറി ആക്രമിച്ച കല്ലൂരാവിയിൽ
കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ മുസ്ലിംലീഗുകാർ വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾറഹ്മാൻ അയൂഫിനെയാണ് (32) പതിയിരുന്ന ലീഗ് അക്രമികൾ വെട്ടിക്കൊന്നത്.
ഗർഭിണിയായ ഭാര്യയ്ക്ക് ആശുപത്രിയിൽ പോകാൻ വാഹനം വിളിക്കാൻ പോയി സുഹൃത്തിനൊപ്പം മടങ്ങിവരുമ്പോഴാണ് ഒരു...
ബേക്കൽ പള്ളിക്കരയിൽ മുസ്ലീം ലീഗ് അക്രമം,ഐ എൻ എൽ പ്രവർത്തകർക്ക് പരിക്ക്
തദ്ദേശ തെരഞ്ഞെടുപ്പിനിടയിൽ ബേക്കൽ പള്ളിക്കരയിൽ മുസ്ലീം ലീഗ് അക്രമം.ഐ എൻ എൽ പ്രവർത്തകർക്ക് പരുക്കേറ്റു. ബേക്കൽ എസ് ഐ അജിത്ത് കുമാർ അടക്കം പൊലീസുകാർക്കും പരിക്ക്. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.
മുത്തലാക്ക് ബിൽ; വിട്ട് നിന്ന കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഇന്ന് മാർച്ച്
മുത്തലാഖ് ബിൽ വോട്ടെടുപ്പിൽ വിട്ട് നിന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടയിൽ ഐഎൽഎലിന്റെ നേതൃത്വത്തിൽ സമരവും തീരുമാനിച്ചു. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി...
വിജയ് സേതുപതി ചിത്രം സീതക്കാതിക്കെതിരെ ഐഎൻഎൽ രംഗത്ത്
വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം സീതക്കാതിക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് പാര്‍ട്ടി രംഗത്ത്. ഷെയ്ക് അബ്ദുള്‍ ഖാദര്‍ എന്ന പണ്ഡിതന്റെ മറ്റൊരു പേരാണ് സീതക്കാതി അതിനാല്‍ ചിത്രത്തിന്റെ പേരു മാറ്റണമെന്നാണ് പാര്‍ട്ടിയുടെ...