Tag: injuring
പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിതെറിച്ച് പൊലീസുകാർക്ക് പരിക്ക്
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ പരിശോധനയുടെ ഭാഗമായി കാസർകോട് ജില്ലയിലെ പോലീസുദ്യോഗസ്ഥർക്കുള്ള ഗ്രനേഡ് ഫയറിംഗ്, ടിയർഗ്യാസ് ഷെൽ ഫയറിംഗ് പരിശീലനം നടത്തിയതിൻ്റെ അവശിഷ്ടം നിക്കുന്നതിനിടെ ടിയർഗ്യാസ് ഷെൽ പൊട്ടി...