Friday, January 15, 2021
Home Tags Injured

Tag: injured

ബേക്കൽ പള്ളിക്കരയിൽ മുസ്ലീം ലീഗ് അക്രമം,ഐ എൻ എൽ പ്രവർത്തകർക്ക് പരിക്ക്

തദ്ദേശ തെരഞ്ഞെടുപ്പിനിടയിൽ ബേക്കൽ പള്ളിക്കരയിൽ മുസ്ലീം ലീഗ് അക്രമം.ഐ എൻ എൽ പ്രവർത്തകർക്ക് പരുക്കേറ്റു. ബേക്കൽ എസ് ഐ അജിത്ത് കുമാർ അടക്കം പൊലീസുകാർക്കും പരിക്ക്. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.    

ആസിഡ് ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

ലുധിയാനയില്‍ ആസിഡ് ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. ബൈക്കിലെത്തിയ അക്രമികളാണ് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ഒഴിച്ചത്. പഞ്ചാബിലെ ലുധിയാനയില്‍ ആയിരുന്നു ക്രൂരത സംഭവിച്ചത്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ബൈക്കില്‍ എത്തിയ അക്രമികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടികളെ...

ദൈവവും തരൂരിനെ കൈവിട്ടു, ത്രാസ് പൊട്ടി വീണ് പരിക്ക്

വിഷു ദിനത്തിൽ തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തവേയാണ് തരൂരിന് പരിക്കേറ്റത്. തുലാഭാരം തൂക്കുന്നതിനിടയിൽ ത്രാസ് പൊട്ടി വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പ്രവർത്തകർ തരൂരിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ...

ജമ്മുവിൽ ബോംബ് സ്ഫോടനം നിരവധി പേർക്ക് പരിക്ക്, പ്രദേശത്ത് കനത്ത പോലീസ് ജാഗ്രത

ജമ്മു: ജമ്മു ബസ് സ്റ്റാൻഡിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി എ.എൻ.ഐ റിപ്പോർട് ചെയ്തു. പ്രദേശത്ത് കനത്ത പോലീസ് ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മു കാശ്മീരിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി,...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS