Tag: Inidian Medical Association
പ്രധാനമന്ത്രിയുടെ മെഡിക്കൽ പരാമർശം; അപമാനിതരായ മെഡിക്കൽ അസോസിയേഷൻ മോദിക്ക് കത്തയച്ചു
ഇന്ത്യയിലെ ഡോക്ടർമാർക്ക് ഔഷധനിർമ്മാണ കമ്പനികളായി അടുത്ത ബന്ധമുണ്ടെന്നും, ടൂർ പാക്കേജുകളും മറ്റു പാരിതോഷികങ്ങളും ലഭിക്കാനായി അവരെ സമീപിക്കുന്ന രോഗികൾക്കു സർക്കാരിന്റെ ജനറിക് മരുന്നുകൾക്ക് പകരം വിലകൂടിയ ബ്രാൻഡഡ് മരുന്നുകൾ മാത്രമാണ് നൽകുന്നതെന്നും പ്രധാന മന്ത്രി...