Tag: info clinic
നിപ വൈറസ്: പ്രധാന മുൻകരുതലുകൾ
കേരളത്തിൽ കോഴിക്കോട് പേരാമ്പ്രയിൽ ഒരു വീട്ടിലെ മൂന്നു പേർ പനി മൂലം മരണമടഞ്ഞു എന്ന വാർത്ത വായിച്ചിരിക്കുമല്ലോ. രോഗം സംശയിച്ച് കൂടുതൽ ആളുകൾ ചികിത്സയിലും നിരീക്ഷണത്തിലുമാണ്. ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്...