Tag: infertility
വന്ധ്യതയുള്ളവർക്കും ഇനി കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സാധിക്കും; അത്യാധുനിക ശസ്തക്രിയ സാധാരണക്കാർക്കും ലഭ്യം
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പുതുയുഗത്തിലേക്ക് കടക്കുകയാണ്. കുട്ടികളുണ്ടാകില്ലെന്ന് കരുതിയിരുന്ന 100 ലധികം പേര്‍ക്കാണ് എസ്.എ.ടി.യിലെ അത്യാധുനിക വന്ധ്യതാ ചികിത്സയായ ഐ.വി.എഫ്. (ഇന്‍ വിട്രോ...