Tag: ineligible
കെ.എം ഷാജി അയോഗ്യൻ തന്നെയെന്ന് ആവർത്തിച്ച് കോടതി
കൊച്ചി: എംഎല്‍എ കെ.എം.ഷാജിയെ അയോഗ്യനാക്കിയ വിധി ശരിവച്ച് ഹൈക്കോടതി. തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം നടത്തിയാണ് ജയിച്ചതെന്ന കേസിൽ നവംബര്‍ ഒമ്ബതിന് ഹൈകോടതി റദ്ദാക്കിയത്.
എതിര് സ്ഥാനാര്‍ഥി സി.പി.എമ്മിലെ എം.വി. നികേഷ് കുമാറിന്റെ ഹരജിയിലായിരുന്നു ഉത്തരവ്...