Tag: industry kerala
സംരംഭകർ ഒഴുകിയെത്തുന്നു; കേന്ദ്ര സ്റ്റാർട്ടപ്പ് റാങ്കിങ് പട്ടികയിൽ കേരളം “ടോപ്പ് പെർഫോർമർ”
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ സ്റ്റാർട്ടപ്പ് റാങ്കിങ് പട്ടികയിൽ മികച്ച നേട്ടവുമായി കേരളം. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംരംഭകത്വ മികവിന്റെ അടിസ്ഥാനത്തിലുളള റാങ്കിങ് ആണ് പുറത്തിറക്കിയത്
കേരളവും കർണാടകയും ടോപ്പ് പെർഫോർമാരായി പട്ടികയിൽ തിളങ്ങി....