Tag: industrial sector
വ്യവസായ മേഖലക്ക് 1000 കോടിയുടെ പുതിയ വായ്പ നൽകാൻ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്
സംസ്ഥാനത്തെ വ്യവസായ മേഖലക്ക് ആയിരം കോടി രൂപയുടെ പുതിയ വായ്പകള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് മുഖേന നല്‍കും.ഒപ്പം സംരംഭക വികസന പദ്ധതിയുടെ ഭാഗമായി ഈടില്ലാതെ ഒരുലക്ഷം രൂപവരെയും നല്‍കും.
ഈട് നല്കാന് സ്വന്തമായി വസ്തുക്കള്‍...