Tag: industrial clusters
വരുന്നു വൻ വ്യവസായ ക്ലസ്റ്ററുകൾ; പാലക്കാട്ടെ ആദ്യഘട്ട സ്ഥലമേറ്റടുക്കലിന് 346 കോടി കിഫ്ബി കൈമാറുന്നു
വ്യവസായ വികസനത്തിന് ഉത്തേജനം പകരാൻ കേന്ദ്രസർക്കാർ രാജ്യത്തെ വിവിധ മേഖലകൾക്കായി വിഭാവനം ചെയ്ത പദ്ധതിയാണ് വ്യവസായ ഇടനാഴി പദ്ധതികൾ. ഉൽപാദനമേഖലയടക്കം വിവിധ വ്യവസായ ക്ലസ്റ്ററുകളാണ് ഈ ഇടനാഴികളിൽ വികസിപ്പിക്കാൻ ഉദ്ദ്യേശിക്കുന്നത്. ഹൈവേകൾ,തുറമുഖങ്ങൾ,റെയിൽവേ സൗകര്യം...