Tag: indu malhothra
ഇന്ദു മൽഹോത്ര കിടപ്പിലായി, പന്തളത്ത് അവിശ്വാസം പരാജയപ്പെട്ടു, അയ്യപ്പനുണ്ട് സത്യം!
അയ്യപ്പന്റെ പേരിൽ നാട്ടിൽ അക്രമം നടത്തിയവർക്കും, നീതി ലഭിച്ചിട്ടും അത് അംഗീകരിക്കാതെ കോടതിയിൽ പോയവർക്കുമൊക്കെ കണക്കിന് കൊടുക്കുകയാണ് അയ്യപ്പൻ എന്നാണ് ജനസംസാരം. പന്തളത്ത് യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണ നൽകിയിട്ടും പരാജയപ്പെട്ടു....