Tag: Indrans
കിടിലൻ കോമഡിയും ആയി ‘ജനമൈത്രി’ പൊലീസ്; തരംഗമായി ട്രെയിലര്‍
ജോണ്‍ മന്ത്രിക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ജനമൈത്രിയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ജനമൈത്രി ഒരു മികച്ച കോമഡിചിത്രമായിരിക്കുമെന്ന് ഉറപ്പ് നല്കുന്ന ട്രെയിലറിനെ വളരെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തില്‍ ജനമൈത്രി പൊലീസായി...
അവർ ബിജെപിയിലേയ്ക്ക് പോയത് എന്തേല്ലും കിട്ടുമെന്ന് കരുതി; നിലപാട് കൊണ്ടല്ല; തുറന്നടിച്ച് ഇന്ദ്രൻസ്
മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, ഐഎഎസ് ഉദ്യോഗസ്ഥന് ജേക്കബ് തോമസ്, കോണ്‍ഗ്രസ് മുന്‍ നേതാവ് എ പി അബ്ദള്ള കുട്ടി എന്നിവര്‍ ബിജെപിയിലേക്ക് പോകുന്നത് നിലപാടിന്റെ പുറത്തല്ലെന്നും എന്തെങ്കിലും കിട്ടുമെന്നു കരുതിയാവുമെന്നും...
ഇന്ദ്രൻസിനെയയും ഡോ. ബിജുവിനെയും അഭിനന്ദിച്ച് എ കെ ബാലൻ
ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അവാർഡ് നേടിയ സംവിധായകൻ ഡോ. ബിജുവിനെയും ഇന്ദ്രൻസിനെയും അഭിനന്ദിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. മലയാള സിനിമാരംഗത്തിനുള്ള അംഗീകാരം കൂടിയായാണ് ഈ പുരസ്കാരങ്ങളെ കാണുന്നതെന്ന് മന്ത്രി...
ഇന്ദ്രൻസ് മികച്ച നടൻ, പാർവതി നടി; ഒറ്റമുറി വെളിച്ചം മികച്ച ചിത്രം
സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന സിനിമയിൽ ഓട്ടൻ തുള്ളൽ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസിനാണ് മികച്ച നടനുള്ള അവാർഡ് ലഭിച്ചിരിക്കുന്നത്. ടേക്ക് ഓഫ് എന്ന സിനിമയിൽ സമീറ എന്ന നഴ്സിനെ അവതരിപ്പിച്ച...