Tag: indore rape case
ഇൻഡോർ ബലാത്സംഗ കേസിലെ പ്രതിയെ കോടതിക്ക് മുന്നിലിട്ട് ജനക്കൂട്ടം മർദ്ദിച്ചു
ഇൻഡോർ: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ കോടതിക്ക് പുറത്തുവെച്ച് ജനക്കൂട്ടം ആക്രമിച്ചു. കഴിഞ്ഞ ദിവസം റിമാൻഡിലായ പ്രതി നവീൻ ഗഡ്ജിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് ജനക്കൂട്ടം മർദ്ദിച്ചത്....