Tag: Indonesia
ഇന്തോനേഷ്യയില്‍ ഭൂചലനം: 35 മരണം; നൂറിലേറെപ്പേർക്ക് പരിക്ക്, പതിനായിരങ്ങൾ പലായനം ചെയ്തു
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. സുലവേസി ദ്വീപിലെ മമജു നഗരത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ ഭൂചലനത്തില്‍ കുറഞ്ഞത് 35
പേര് മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അറുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്ന്...
ഇന്തൊനീഷ്യയിലും ഭൂചലനം ; പിഞ്ചു കുട്ടിയടക്കം 20 മരണം
ഇന്തൊനീഷ്യയിലെ മാലുകു ദ്വീപില്‍ ഉണ്ടായ ഭൂകമ്ബത്തില്‍ പിഞ്ചുകുട്ടിയുള്‍പ്പടെ 20 പേര് മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. 100 പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ...
ഇന്തോനേഷ്യയിലെ സുമാത്രയില്‍ നൂറോളം തടവുകാര്‍ കലാപമുണ്ടാക്കിയതിന് ശേഷം ജയില്‍ ചാടി
ഇന്തോനേഷ്യയിലെ സുമാത്രയില്‍ നൂറോളം തടവുകാര്‍ കലാപമുണ്ടാക്കിയതിന് ശേഷം ജയില്‍ ചാടി. രാത്രി ഗാര്‍ഡുകള്‍ ചില തടവുകാരെ മര്‍ദിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം.
ഇരുനൂറിലധികം തടവുകാരാണ് പുറത്തുചാടിയത്. പട്ടാളവും പോലീസും പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ 115...
2032 ലെ ഒളിമ്പിക് വേദിക്കായി താല്പര്യം പ്രകടിപ്പിച്ച് ഇന്തോനേഷ്യയും
2032 ലെ ഒളിമ്പിക് വേദിക്കായി താല്പര്യം പ്രകടിപ്പിച്ച് മത്സരരംഗത്ത് ഇന്തോനേഷ്യയും. ഏഷ്യന്‍ ഗെയിംസ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്തോനേഷ്യ.
ഇന്ത്യയും ഇരുകൊറിയകളും ആസ്ത്രേലിയ, റഷ്യ എന്നിവരും 2032 ലെ വേദിക്കായുള്ള മത്സരത്തിലുണ്ട്. ഉത്തര-ദക്ഷിണ കൊറിയകള്‍...
വീണ്ടും സുനാമി വരുന്നു?
370 പേരുടെ മരണത്തിനിടയാക്കിയ സുനാമിയുടെ ദുരിതത്തിൽ നിന്ന് മുക്തരാവും മുൻപ് മറ്റൊരു സുനാമി ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി ഇന്തോനേഷ്യൻ കാലാവസ്ഥാ അധികൃതർ രംഗത്ത്. കാലാവസ്ഥയിലെ മാറ്റങ്ങൾ പ്രവചനാതീതമായി തുടരുകയാണെന്നും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന...
മരണം 280 കടന്നു ; ആശങ്ക മാറാതെ ഇന്തോനേഷ്യ
ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയുടെ ഫലമായി 280 പേർക്ക് ജീവൻ നഷ്ടമായെന്നും ഇനിയും ചിലരെ കണ്ടെത്താനായിട്ടില്ലെന്നും ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടു. തെക്കൻ സുമാത്ര, ജാവ എന്നിവിടങ്ങളിലാണ് 65 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ആഞ്ഞടിച്ചത്.
സംഭവത്തിൽ...
ഇന്തോനേഷ്യയില്‍ സുനാമിയില്‍ 43 മരണം, 582 പേര്‍ക്ക് പരിക്കേറ്റു
ഇന്തോനേഷ്യയിലെ പാന്‍ഡെഗ്ലാംഗ്, സെറാങ്, സൗത്ത് ലാംപുങ് ദ്വീപുകളില്‍ ശനിയാഴ്ച രാത്രിയില്‍ ഉണ്ടായ സുനാമിയില്‍ 43 പേര് മരണപ്പെട്ടു. 582 പേര്‍ക്ക് പരിക്കേറ്റു. 65 അടിക്ക് മുകളിലാണ് തിരകള്‍ അടിച്ചത്.
ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവാരണ...
ഇന്തോനേഷ്യയിൽ സുനാമിയിലും ഭൂകമ്പത്തിലും മരണ സംഖ്യ 1234 ആയതായി റിപ്പോർട്ട്
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരണം 1234 ആയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ദുരന്തനിവാരണ സേന സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും സേന വ്യക്തമാക്കുന്നു. നിരവധി...
ഭൂകമ്പം: ഇന്തോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക്
ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേയ്ക്ക് അടുക്കുന്നു. ആയിരക്കണക്കിനു ഭവനങ്ങളും ആശുപത്രികള്‍ അടക്കമുള്ള കെട്ടിടങ്ങളും ദുരന്തത്തില്‍ തകര്‍ന്നു.
7.5 തീവ്രത രേഖപ്പെടത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ തുടരുകയാണ്. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേന...
ഇന്തോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും; മരണം 400 ആയി; 540 ഓളം പേര്‍ക്ക് പരിക്ക്
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലുവില്‍ ആഞ്ഞടിച്ച സുനാമിയിലും മരണം 400 ആയതായി റിപ്പോര്‍ട്ടുകള്‍. 540 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാലുവില്‍...